കാലവര്‍ഷക്കെടുതി: കേന്ദ്രസംഘം ചൊവ്വാഴ്ച കേരളത്തിലെത്തും


കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘം ചൊവ്വാഴ്ച കേരളത്തിലെത്തും. കേന്ദ്ര ആഭ്യന്തര വകുപ്പ് സെക്രട്ടറി ധര്‍മ്മ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് കേരളത്തിലെത്തുന്നത്.


ഈ മാസം ഏഴ്, എട്ട്, ഒന്പത് എന്നീ ദിവസങ്ങളിലായിരിക്കും സന്ദര്‍ശനം. ആലപ്പുഴ, കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ ദുരിതബാധിത മേഖലകളിലായിരിക്കും സംഘം സന്ദര്‍ശനം നടത്തുക.




Sharing is Caring