കാറും ലോറിയും കൂട്ടിയിടിച്ച്‌ രണ്ട് മരണം


കൊച്ചി: കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച്‌ രണ്ടു പേര്‍ മരിച്ചു. കൊടുങ്ങല്ലൂര്‍ സ്വദേശികളായ ഗണേശന്‍ (65), അഭിഷേക് (12) എന്നിവരാണ് മരിച്ചത്. നാലുപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാക്കനാട്ട് സെസിനു മുന്നില്‍ ഇന്നു പുലര്‍ച്ചെ മൂന്നിനാണ് അപകടം ഉണ്ടായത്.




Sharing is Caring