ജൊഹന്നാസ്ബര്‍ഗ്: കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ ഓസ്കര് പിസ്റ്റോറിയസിന് കോടതി ആറുവര്‍ഷം തടവു ശിക്ഷ വിധിച്ചു.
‘ബ്ലേഡ് റണ്ണര്‍’ എന്ന അറിയപ്പെടുന്ന ദക്ഷിണാഫ്രിക്കന്‍ ഓട്ടക്കാരന് പിസ്റ്റോറിയസിനെ ദക്ഷിണാഫ്രിക്കന്‍ കോടതിയാണ് പിസ്റ്റോറിയസിനെ ശിക്ഷിച്ചത്.













