കാണ്‍പൂര്‍ ട്രെയിന്‍ അപകടം: അഞ്ചു എഞ്ചിനിയര്‍മാരെ റെയില്‍വേ പുറത്താക്കി


കാണ്‍പൂര്‍: കാണ്‍പൂര്‍ റെയില്‍വേ അപകടവുമായി ബന്ധപ്പെട്ട് അഞ്ചു എഞ്ചിനിയര്‍മാരെ റെയില്‍വേ പുറത്താക്കി. ഝാന്‍സി ഡി.ആര്‍.എം.ഒ സന്തോഷ് അഗര്‍വാളിനെ സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്.
രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിന്‍ അപകടങ്ങളുടെ ചരിത്രത്തില്‍ ഒന്നു കൂടി എഴുതിച്ചേര്‍ത്ത് ഉത്തര്‍പ്രദേശില്‍ തീവണ്ടി പാളം തെറ്റിയുണ്ടായ അപകടത്തില്‍ 148 പേരാണ് മരിച്ചത്.




Sharing is Caring