കശ്മീരിൽ സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടി;ഏറ്റ് മുട്ടലിൽഒരു ജവാൻ കൊല്ലപ്പെട്ടും


കശ്മീരിൽ സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടി. ഏറ്റ് മുട്ടലിൽ കുപ്വാരയിലെ തൻ ഗ്ധ റിലിൽ ഒരു ജവാൻ കൊല്ലപ്പെട്ടും. രണ്ട് ജവാൻമാർക്ക് പരിക്കേറ്റു.നിയ(ന്തണ രേഖ നുഴഞ്ഞ കയറാനുളള ഭീകരരുടെ പദ്ധതി ഇന്ത്യൻ സൈന്യം ചെറുക്കുകയായിരുന്നു.കഴിഞ്ഞ ഏതാനു ദിവസങളായി അതിർത്തിയിൽ പാക് സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചിരിക്കുകയാണ്. സംഭവ സ്ഥലത്തേക്ക് കൂടതൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.jawan




Sharing is Caring