കശ്മീരില്‍ ഏറ്റുമുട്ടല്‍: തീവ്രവാദിയെ വധിച്ചു


ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദിയെ സൈന്യം വധിച്ചു. ഉറി സെക്ടറിലെ തുര്‍ണ ഗ്രാമത്തിലാണ് സംഭവം. ഏറ്റുമുട്ടല്‍ തുടരുകയാണ്.


ഇന്നലെ തഹാബ് മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ തീവ്രവാദി കൊല്ലപ്പെട്ടിരുന്നു.




Sharing is Caring