കരിപ്പൂര്‍ വിമാനത്താവളത്തിലെ ‍ ടെര്‍മിനല്‍ മാനേജര്‍ക്ക് കോവിഡ്


കരിപ്പൂര്‍ വിമാനത്താവളത്തിലെ ടെര്‍മിനല്‍ മാനേജര്‍ക്ക് ‍കോവിഡ് സ്ഥിരീകരിച്ചു. ഇയാളുമായി സമ്പര്‍ക്കമുള്ള 35ലേറെ ഉദ്യോഗസ്ഥരോട് ക്വാറന്‍റൈനില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഏഴാം തിയ്യതി സാംപിള്‍ നല്‍കിയിട്ടും റിസള്‍ട്ട് വൈകിയെന്ന ആക്ഷേപവും നിലനില്‍ക്കുകാണ്.എയര്‍പോര്‍ട്ട് ഡയറക്ടര്‍ അടക്കമുള്ളവരോട് ബന്ധപ്പെടുന്നയാളാണ് ടെര്‍മിനല്‍ മാനേജര്‍. അതുകൊണ്ട് തന്നെ വരും ദിവസങ്ങളില്‍ വിമാനത്താവള നടത്തിപ്പ് പ്രതിസന്ധിയിലാവും.




Sharing is Caring