കരിപ്പൂരില്‍ യാത്രക്കാരുടെ ലഗേജുകള്‍ കുത്തിത്തുറന്ന നിലയില്‍
Written by
in
കൊണ്ടോട്ടി: കരിപ്പൂരില്‍ വിമാനമിറങ്ങിയ യാത്രക്കാരുടെ ലഗേജുകളില്‍ കുത്തിത്തുറന്ന നിലയില്‍. ദുബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിലെ ആറ് യാത്രാക്കാരുടെ സ്വര്‍ണം, വാച്ച്, മൊബൈല്‍, പണം എന്നിവയാണ് മോഷണം പോയത്.