കരിപ്പൂരില്‍ എയര്‍ഇന്ത്യ ജീവനക്കാരി മരിച്ച നിലയില്‍


കോഴിക്കോട്: കരിപ്പൂരില്‍ എയര്‍ ഇന്ത്യ ജീവനക്കാരിയെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ ജീവനക്കാരി തിരുവനന്തപുരം സ്വദേശി മോനിഷ മോഹനെ(24) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശനിയാഴ്ച രാവിലെ ഡ്യൂട്ടി കഴിഞ്ഞ് ഫ്‌ളാറ്റിലേക്കു പോയതായിരുന്നു ഇവര്‍. ഞായറാഴ്ച രാത്രി പുറപ്പെടുന്ന വിമാനത്തില്‍ കയറേണ്ടതായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.




Sharing is Caring