കണ്ണൂരില്‍ മധ്യവയസ്കന് സൂര്യാഘാതമേറ്റു


കണ്ണൂര്‍: ചാവശേരിയില്‍ മധ്യവയസ്കന് സൂര്യാഘാതമേറ്റു. ചാവശേരി സ്വദേശി രാമനാണ് പൊള്ളലേറ്റത്. ഇയാളെ മട്ടന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.




Sharing is Caring