കണ്ണൂരില്‍ ആര്‍എസ്എസ് നേതാവിന് വെട്ടേറ്റു


കണ്ണൂരില്‍ ആര്‍എസ്എസ് നേതാവിന് വെട്ടേറ്റു. വളപട്ടണം ശാഖാ കാര്യവാഹക് ബിനോയിക്കാണ് വെട്ടേറ്റത്. ഇന്നലെ അര്‍ധരാത്രിയോടെ ആയിരുന്നു സംഭവം. വളപട്ടണത്ത് നിന്ന് വീട്ടിലേക്ക് പോകും വഴിയാണ് ബിനോയിക്ക് നേരെ ആക്രമണമുണ്ടായത്. ഇരു കാലുകള്‍ക്കും സാരമായി പരുക്കേറ്റ ബിനോയിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.




Sharing is Caring