ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച്‌ ഒരാള്‍ മരിച്ചു


പ്രതീകാത്മക ചിത്രം

കോട്ടയം: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച്‌ ഒരാള്‍ മരിച്ചു. കാര്‍ ഓടിച്ചിരുന്ന ആളാണ് മരിച്ചത്. കാര്‍ പൂര്‍ണമായും കത്തിയമര്‍ന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പാലാ ഉഴവൂര്‍ റൂട്ടില്‍ വലവൂരിലായിരുന്നു സംഭവം.




Sharing is Caring