ഒഡീഷയില്‍ നരഭോജി പുലിയെ പിടികൂടി


representative image

representative image
ഒഡീഷയില്‍ നാട്ടുകാരെ വിറപ്പിച്ച നരഭോജി പുലി വലയില്‍. ഒഡീഷയിലെ നൂപാഡ ഗ്രാമത്തിലിറങ്ങിയ പുള്ളിപ്പുലിയെയാണ് വനം വകുപ്പ് അധികൃതരും നാട്ടുകാരും കെണിവെച്ച് അകത്താക്കിയത്.


നരഭോജി പുലി കഴിഞ്ഞ ദിവസം നാലു വയസുകാരനായ ബാലനെ കൊന്നിരുന്നു. മറ്റു രണ്ടു ഗ്രാമീണര്‍ക്ക് പുലിയുടെ ആക്രമണത്തില്‍ പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് പുലി കെണിയില്‍ കുടുങ്ങിയത്.




Sharing is Caring