ഏഷ്യാനെറ്റ് അവതാരകൻ വിനുവിനെ വിമർശിച്ച നടി അനിതക്ക് ഭാഗ്യലക്ഷ്മിയുടെ മറുപടി,അസഭ്യം പറയുന്നത് സംസ്കാരമല്ല


ദിലീപിന് പിന്തുണച്ച് ഏഷ്യാനെറ്റ് അവതാരകൻ വിനു വി ജോണിനെ അസഭ്യം പറഞ്ഞ് സീരിയിൽ താരം അനിത വീഡിയോ പോസ്റ്റിട്ടിരുന്നു.വിനുവിനേയും കുടംബാംഗങ്ങളേയും അവഹേളിച്ചായിരുന്നു അനിതയുടെ പോസ്റ്റ്.ഈ പോസ്റ്റിനെതിരെ സമൂഹത്തിലെ വിവിധ കോണുകളിൽ നിന്ന് വിമർശനങ്ങളുയർന്നിരുന്നു.അനിതയുടെ പോസ്റ്റിനെതിരെ നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി രംഗത്തെത്തി.
പലരും പറഞ്ഞു ഇത് പോസ്റ്റ് ചെയ്യണ്ടാ എന്ന്.. എങ്കിലും ഞാനിത് പറയുന്നു.ഒരു ചേച്ചി പറയുന്നതാണെന്നേ കരുതാവൂ അനിതാ..തെറ്റിദ്ധരിക്കരുത്.തെറി വിളിക്കരുത്.പ്ലീസ്…”എന്നു പറഞ്ഞു കൊണ്ടാണ് ഭാഗ്യലക്ഷ്മിയുടെ വീഡിയോ പോസ്റ്റ് ആരംഭിക്കുന്നത്.




Sharing is Caring