ഏഷ്യന്‍ ഇന്‍ഡോര്‍ സ്വര്‍ണമടിച്ച് പി.യു ചിത്ര


തുര്‍ക്ക്‌മെനിസ്താനില്‍ നടക്കുന്ന അഞ്ചാമത് ഇന്‍ഡോര്‍ ആന്റ് മാര്‍ഷ്യല്‍ ആട്‌സ് ഗെയിംസില്‍ മലയാളി താരം പി.യു ചിത്രയ്ക്ക് സ്വര്‍ണം. 1500 മീറ്ററിലാണ് ചിത്രയുടെ നേട്ടം. 4:27:32 സെകന്റ് കൊണ്ടാണ് ചിത്രയുടെ നേട്ടം.


നേരത്തെ ലണ്ടനില്‍ നടന്ന ലോക ചാംപ്യന്‍ഷിപ്പില്‍ നിന്ന് ചിത്രയെ ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു.


ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ ഇരട്ടമെഡല്‍ നേടിയ ഇന്ത്യന്‍ താരം ജി ലക്ഷ്മണനും സ്വര്‍ണം നേടിയിട്ടുണ്ട്. പുരുഷവിഭാഗം 3000 മീറ്ററിലാണ് ലക്ഷ്മണന്റെ നേട്ടം.



Sharing is Caring