ഏഴ് സംസ്ഥാനത്തെ പതിനെട്ട് സീറ്റുകളില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് നാളെ


ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ മൂലം മാറ്റി വച്ച 18 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നാളെ നടക്കും. മാര്‍ച്ചില്‍ നടക്കേണ്ട തിരഞ്ഞെടുപ്പായിരുന്നു. ആന്ധ്രാപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് നാല് വീതവും മദ്ധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും മൂന്ന് വീതവും ജാര്‍ഖണ്ഡില്‍ രണ്ട് സീറ്റുകളിലേക്കും മേഘാലയ, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നും ഓരോ സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുക.




Sharing is Caring