ഏത് ഡേറ്റയും പിടിച്ചെടുക്കാം; രാജ്യത്ത് കംപ്യൂട്ടറുകള്‍ ഇനി കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തില്‍.


ന്യൂഡല്‍ഹി: രാജ്യത്ത് കംപ്യൂട്ടറുകള്‍ ഇനി കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തില്‍. ഇത് സംബന്ധിച്ച്‌ ആഭ്യന്തര മന്ത്രാലയം പിന്‍മാറി. നിരീക്ഷണത്തിനായി പത്ത് ഏജന്‍സികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇനി ഏത് ഡേറ്റയും പിടിച്ചെടുക്കാന്‍ സാധിക്കും.


സിബിഐ, എന്‍ഐഎ തുടങ്ങിയ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും ഡേറ്റകള്‍ പിടിച്ചെടുക്കാം




Sharing is Caring