മൂക്കുന്നിമലയില്‍ പാറമടയില്‍ സ്‌ഫോടനം; മൂന്ന്‌ പേര്‍ക്ക്‌ പരിക്ക്‌


തിരുവനന്തപുരം മുക്കുന്നിമലയില്‍ പാറഖനനത്തിനിടെ സ്ഫോടനം. അപകടത്തില്‍ മൂന്ന്‌ തൊഴിലാളികള്‍ക്ക്‌ പരിക്കേറ്റു.


ഗുരുതരമായി പരിക്കേറ്റവരെ നിംസ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രാജു എന്ന തൊഴിലാളിയുടെ നില അതീവ ഗുരുതരമാണ്‌.




Sharing is Caring