എൽഡിഎഫ് പറഞ്ഞതു ശരിയായി; യുഡിഎഫിന്റെ തകർച്ച പൂർണം: മുഖ്യമന്ത്രി പിണറായി


13501581_1115343961841995_8573435851350159820_nകേരള കോൺഗ്രസ് മുന്നണി വിട്ടതോടെ യുഡിഎഫിന്റെ തകർച്ച പൂർണമായെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഈ തിരഞ്ഞെടുപ്പോടെ യുഡിഎഫ് തകരുമെന്നു പണ്ടേ എൽഡിഎഫ് പറഞ്ഞിട്ടുള്ളതാണ്. യുഡിഎഫിന്റെ സ്ഥാപക നേതാവായ കെ.എം. മാണി തന്നെ മുന്നണി വിടുകയാണെന്നു പ്രഖ്യാപിച്ച സാഹചര്യത്തിൽ തകർച്ച പൂർണമായെന്നും പിണറായി ചൂണ്ടിക്കാട്ടി.




Sharing is Caring