എൽഡിഎഫ് കിതക്കുന്നു; എൻഡിഎ 1 ഇടത്ത്; UDF 17 ഇടത്ത്


ലോക്സഭാ തെര‍ഞ്ഞെടുപ്പ് ഫല സൂചനകളിൽ എൽഡിഎഫ് രണ്ട് സീറ്റിൽ മാത്രം ലീഡ് ചെയ്യുന്നു. എൻഡിഎ തൃശൂരിൽ ലീഡ് നിലനിർ‌ത്തുന്നു. യുഡിഎഫ് തേരോട്ടം തുടരുകയാണ്. 17 സീറ്റുകളിൽ യുഡിഎഫ് ലീഡ് ചെയ്യുന്നു




Sharing is Caring