എടപ്പാള്‍ തീയേറ്റര്‍ പീഡനം: എസ്.ഐ ബേബി അറസ്റ്റില്‍


മലപ്പുറം: എടപ്പാള്‍ തീയേറ്റര്‍ പീഡനക്കേസില്‍ ചങ്ങരംകുളം എസ്.ഐ കെ.ജി ബേബി അറസ്റ്റില്‍. തിയറ്റില്‍ ബാലികയെ പീഡിപ്പിച്ച ആള്‍ക്കെതിരെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതി പൂഴ്ത്തിവെക്കുക വഴി പീഡനത്തിന് കൂട്ടുനിന്നു എന്നാരോപിച്ച്‌ ബേബിക്കെതിരെ നേരത്തേ പോക്സോ ചുമത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.




Sharing is Caring