എടപ്പാളില്‍ കകുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു


മലപ്പുറം: എടപ്പാളില്‍ കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു. എടപ്പാള്‍ വട്ടംകുളം മഠത്തില്‍വളപ്പില്‍ ബിജുവിന്റെ ഭാര്യ താര, ആറുവയസ്സുകാരിയായ മകള്‍ അമേഘ എന്നിവരാണ് മരിച്ചത്.
കുടുംബവഴക്കിനെത്തുടര്‍ന്ന് മകളുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച്‌ തീക്കൊടുത്തശേഷം സ്വയം തീക്കൊളുത്തുകയായിരുന്നു. കഴിഞ്ഞദിവസം അര്‍ധരാത്രിയോടെയായിരുന്നു സംഭവം.


മൃതദേഹങ്ങള്‍ പൊന്നാനി താലൂക്കാശുപത്രിയില്‍ മോര്‍ച്ചറിയിലാണ്. ചങ്ങരംകുളം പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി




Sharing is Caring