എ ജി സർക്കാരിന് മുകളിലല്ലെന്നു കാനം


എജി സർക്കാരിന് മുകളിൽ അല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.എജിക്ക് സർക്കാരിന് മുകളിൽ അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.


തോമസ് ചാണ്ടി വിഷയത്തിൽ ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം ഉണ്ടാകുമെന്നും കാനം പറഞ്ഞു. തോമസ് ചാണ്ടി തെറ്റുകാരൻ ആണെന്ന് ബോധ്യപ്പെട്ടാൽ നടപടിയെടുക്കും. ഇപ്പോൾ തോമസ് ചാണ്ടി രാജിവയ്ക്കേണ്ട ആവശ്യമില്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.




Sharing is Caring