ലക്നോ: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ നാല് പേര് ചേര്‍ന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കി. ശനിയാഴ്ച ജബര്‍പുര്‍ ഗ്രാമത്തിലായിരുന്നു സംഭവം.
കാറിലെത്തിയ അക്രമികള്‍ ഇരുപത്തിമൂന്നുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി അടുത്തുള്ള കരിമ്ബിന് പാടത്ത് എത്തിച്ച് മാനഭംഗപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്തു.














