ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് ആറ് മരണം


സഊദിയില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് ആറു പേര്‍ മരിച്ചു. 35 പേര്‍ക്ക് പരുക്കേറ്റു. ജോര്‍ദാനില്‍ നിന്ന് മക്കയിലേയ്ക്ക് ഉംറ നിര്‍വഹിക്കാനായി വരികയായിരുന്ന ബസാണ് ഇന്നലെ അര്‍ധരാത്രി അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിച്ചു.




Sharing is Caring