ഇ​ന്ധ​ന വി​ല വീ​ണ്ടും കു​റ​ഞ്ഞു


തി​രു​വ​ന​ന്ത​പു​രം: ഇ​ന്ധ​ന വി​ല വീ​ണ്ടും കു​റ​ഞ്ഞു. പെ​ട്രോ​ളി​ന് 17 പൈ​സ​യും ഡീ​സ​ലി​ന് 15 പൈ​സ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സം ഇ​ന്ധ​ന വി​ലയില്‍ മാ​റ്റ​മി​ല്ലാ​തെ തുടര്‍ന്നതിനു ശേഷമാണ് ഇന്ന് വില കുറഞ്ഞത്.


തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് 73.67 രൂ​പ​യും ഡീ​സ​ലി​ന് 69.23 രൂ​പ​യു​മാ​ണ് ഇന്നത്തെ വി​ല. കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ 72.39 രൂ​പയും ഡീ​സ​ലി​ന് 67.92 രൂ​പ​യും.




Sharing is Caring