ഇന്ത്യ വിന്‍ഡീസ് മൂന്നാം ഏകദിന മല്‍സരം നാളെ നടക്കും


വിന്‍ഡീസ് പര്യടനത്തിലെ ഏകദിന പരമ്ബരയിലെ അവസാന മല്‍സരം നാളെ നടക്കും. ഇന്ത്യന്‍ സമയം രാത്രി ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. രണ്ടാം ഏകദിനം ഇന്ത്യ ജയിച്ചിരുന്നു. മൂന്ന് മത്സരങ്ങള്‍ ഉള്ള പരമ്ബരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചരുന്നു.


പരമ്ബരയിലെ അവസാന മത്സരം ജയിച്ച്‌ പരമ്ബര സ്വന്തമാക്കാന്‍ ആണ് ഇന്ത്യയുടെ ശ്രമം. എന്നാല്‍ അവസാന മത്സരം ജയിച്ച്‌ പരമ്ബര സമനിലയില്‍ എത്തിക്കാന്‍ ആകും വിന്‍ഡീസ് ശ്രമിക്കുക. ടി20 പരമ്ബര ഇന്ത്യ ജയിച്ചിരുന്നു. വിന്‍ഡീസ് താരം ഗെയിലിന്റെ അവസാന അന്താരാഷ്ട്ര ഏകദിന മല്‍സരമാണ് നാളെ നടക്കുക.




Sharing is Caring