ഇന്ത്യ-ചൈന അതിർത്തിയിൽ അതീവ ജാഗ്രത പാലിക്കണം


ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ജാഗ്രത പാലിക്കണമെന്ന് കേ​​​​​ന്ദ്ര​​​​​ആ​​​​​ഭ്യ​​​​​ന്ത​​​​​ര​​​​​മ​​​​​ന്ത്രി രാ​​​​​ജ്​​​​​നാ​​​​​ഥ് സിം​​​​​ഗ്. ചൈ​​​​​ന​​​​​യു​​​​​ടെ അ​​​​​തി​​​​​ര്‍​​​​​ത്തി കയ്യേ​​​​​റ്റ​​​​​ത്തി​​​​​ല്‍ അ​​​​​തീ​​​​​വ ജാ​​​​​ഗ്ര​​​​​ത വേ​​​​​ണം. ജ​​​​​മ്മു ക​ശ്മീർ​, ഹി​​​​​മാ​​​​​ച​​​​​ല്‍​​​​​പ്ര​​​​​ദേ​​​​​ശ്, സി​​​​​ക്കിം, അ​​​​​രു​​​​​ണാ​​​​​ച​​​​​ല്‍​​​​​പ്ര​​​​​ദേ​​​​​ശ് എ​​​​​ന്നീ സം​​​​​സ്ഥാന​​​​​ങ്ങ​​​​​ളി​​​​​ലെ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​മാ​​​​​രു​​​​​ടെ യോ​​​​​ഗ​​​​​ത്തി​​​​​ലാ​​​​​ണു രാ​​​​​ജ്നാ​​​​​ഥ് സിം​​​​​ഗ് ഇ​​​​​ങ്ങ​​​​​നെ അ​​​​​ഭി​​​​​പ്രാ​​​​​യ​​​​​പ്പെ​​​​​ട്ട​​​​​ത്.


3,488 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ര്‍ ചുറ്റളവിലാണ് ഇ​​​​​ന്ത്യ-​​​​​ചൈ​​​​​ന അ​​​​​തി​​​​​ര്‍​​​​​ത്തി. ക​​​​​ഴി​​​​​ഞ്ഞ കു​​​​​റേ​​​​​വ​​​​​ര്‍​​​​​ഷ​​​​​ങ്ങ​​​​​ളാ​​​​​യി ഇ​​​​​ന്ത്യ​​​​​ന്‍ അ​​​​​തി​​​​​ര്‍​​​​​ത്തി കൈ​​​​​യേ​​​​​റാ​​​​​ന്‍ ചൈ​​​​​നീ​​​​​സ് പ​​​​​ട്ടാ​​​​​ളം ശ്ര​​​​​മി​​​​​ച്ചു ​​​​​കൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. പ​​​​​ല​​​​​പ്പോ​​​​​ഴും സൈ​​​​​ന്യ​​​​​ങ്ങ​​​​​ള്‍ മു​​​​​ഖാ​​​​​മു​​​​​ഖം എ​​​​​ത്താ​​​​​റു​​​​​ണ്ട്. നി​​​​​ല​​​​​വി​​​​​ലു​​​​​ള്ള സൈ​​​​​നി​​​​​ക സം​​​​​വി​​​​​ധാ​​​​​ന​​​​​ത്തി​​​​​ലൂ​​​​​ടെ യു​​​​​ദ്ധം പ​​​​​ല​​​​​പ്പോ​​​​​ഴും ഒ​​​​​ഴി​​​​​വാ​​​​​യി​​​​​ പോവു​​​​​ക​​​​​യാ​​​​​ണെ​​​​​ന്നും രാ​​​​​ജ്​​​​​നാ​​​​​ഥ് സിം​​​​​ഗ് വ്യക്തമാക്കി.




Sharing is Caring