ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 48 പോയന്റുമായി ലിവര്‍പൂള്‍ മുന്നിട്ട് നില്ക്കുന്നു. 44 പോയന്റ് ഉള്ള മാഞ്ചസ്റ്റര്‍ സിറ്റിയാണ് രണ്ടാമത്.ടോട്ടനം 42 പോയന്റുമായി മൂന്നാമതും ചെല്‍സി 37 പോയന്റുമായി നാലാമതും ആണ് , ടോപ്പ് സ്കോറര്‍ ആഴ്സണലിന്റെ ഓബമെയാങ്ങ് ആണ് 12 ഗോള്‍.













