കേരള സംസ്ഥാന ബജറ്റ് ജനുവരി 31 ന്

തിരുവനന്തപുരം: കേരള സംസ്ഥാന ബജറ്റ് 2019 ജനുവരി 31 ന് അവതരിപ്പിക്കും. കേന്ദ്ര ബജറ്റ് ഫെബ്രുവരി 1 നായിരിക്കും. ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടുകൂടിയാണ് സംസ്ഥാന ബജറ്റ് സമ്മേളനങ്ങള്‍ തുടങ്ങുന്നത്.

ജനുവരി 1 മുതല്‍ ബജറ്റ് തയ്യാറാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തോമസ് ഐസക്ക് തുടക്കം കുറിക്കും. മാര്‍ച്ച്‌ 31 ന് സമ്ബൂര്‍ണ്ണ ബജറ്റ് കേരള സര്‍ക്കാര്‍ പാസാക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *