ആവേശത്തോടെ കാത്തിരുന്ന ഒടിയന്‍റെ ട്രെയിലര്‍ എത്തി


കൊച്ചി: പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരുന്ന ഒടിയന്‍റെ ട്രെയിലര്‍ എത്തി. ഒടിയനായുള്ള മോഹന്‍ലാലിന്‍റെ തീപ്പൊരി ആക്ഷനും ഡയലോഗുമാണ് ട്രെയിലറിനെ വേറിട്ടതാക്കുന്നത്. കായംകുളം കൊച്ചുണ്ണിയോടൊപ്പം തിയേറ്ററുകളില്‍ ട്രെയിലര്‍ റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇപ്പോള്‍ മോഹന്‍ലാല്‍ തന്നെയാണ് തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ ട്രെയിലര്‍ പുറത്തുവിട്ടത്.




Sharing is Caring