ആലപ്പുഴ: ആലപ്പുഴയിലെ പുറക്കാട് നടന്ന വാഹനാപകടത്തില്‍ രണ്ടു പേര് മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപക
മുണ്ടായത്. കായംകുളം സ്വദേശികളായ രാജന്,ദീപു എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മൂന്നു പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ഇവരെ ഗുരുതര പരുക്കുകളോടെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം.













