ആലപ്പുഴയില്‍ പതിനേഴുകാരിയെ പീഡിപ്പിച്ച കേസ്; യുവാവ് അറസ്റ്റില്‍


ആലപ്പുഴ: ആലപ്പുഴയില്‍ പതിനേഴുകാരിയെ പീഢിപ്പിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൈനടി ചക്കച്ചംപാക്ക നാല്‍പത്താറില്‍ചിറയില്‍ ലിതിന്‍(21)ആണ് അറസ്റ്റിലായിരിക്കുന്നത്.


ഒളിവിലായിരുന്ന ഇയാളെ കൈനടി എസ്.ഐ.പി.എം.ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതി എറണാകുളത്തെ ഒരു റസിഡന്‍സി ഇന്നില്‍ റിസപ്ഷനിസ്റ്റാണ്. രാമങ്കരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.




Sharing is Caring