ബാ​ല​രാ​മ​പു​ര​ത്ത് വ​യോ​ധി​ക​യെ കെ​ട്ടി​യി​ട്ട് മോ​ഷ​ണം

തി​രു​വ​ന​ന്ത​പു​രം: ബാ​ല​രാ​മ​പു​ര​ത്ത് വ​യോ​ധി​ക​യെ കെ​ട്ടി​യി​ട്ട് മോ​ഷ​ണം. മോ​ഷ്ടാ​ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ വീ​ട്ട​മ്മ​യ്ക്ക് പ​രി​ക്കേ​റ്റു. ബാ​ല​രാ​മ​പു​ര​ത്ത് ഒ​റ്റ​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന ര​ത്ന​മ്മ​യ്ക്കാ​ണ് (80) പ​രി​ക്കേ​റ്റ​ത്.

ര​ത്ന​മ്മ​യു​ടെ വാ​യും മു​ഖ​വും കൈ​ക​ളും മോ​ഷ്ടാ​ക്ക​ള്‍ കെ​ട്ടി​യി​ട്ടു. 11 പ​വ​ന്‍ സ്വ​ര്‍​ണ​വും ഇ​വി​ടെ​നി​ന്നും മോ​ഷ്ടാ​ക്ക​ള്‍ ക​വ​ര്‍​ന്നു. നേ​ര​ത്തെ വാ​ട​ക​യ്ക്കു താ​മ​സി​ച്ച​വ​രാ​ണ് മോ​ഷ​ണ​ത്തി​നു പി​ന്നി​ലെ​ന്ന് ര​ത്ന​മ്മ പ​റ​ഞ്ഞു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അന്വേഷണം ആ​രം​ഭി​ച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *