ആറു താലൂക്കുകളിലെ തഹസീല്‍ദാര്‍മാര്‍ കണ്‍ട്രോള്‍ റൂമിലുണ്ടാകണം; കനത്ത മഴയില്‍ ജാഗ്രത നിര്‍ദേശവുമായി റവന്യൂ മന്ത്രി


കനത്ത മഴ ഉദ്യോഗസ്ഥര്‍ക്കും ജനങ്ങള്‍ക്കും ജാഗ്രത നിര്‍ദേശം. ആറ് താലൂക്കുകളിലെ തഹസീല്‍ദാര്‍മാര്‍ രാത്രി കണ്‍ട്രോള്‍ റൂമുകളില്‍ ഉണ്ടാകണമെന്ന് റവന്യൂ മന്ത്രി നിര്‍ദേശം നല്‍കി. പാലക്കാട്, കോഴിക്കോട്, കുട്ടനാട് തുടങ്ങിയ താലൂക്കുകളിലെ തഹസീല്‍ദാര്‍മാര്‍ക്കാണ് നിര്‍ദേശം. അഡീ സെക്രട്ടറിക്കാണ് കളക്ടര്‍മാരെ ഏകോപിപ്പിക്കാനുളള ചുമതല. പ്രശ്‌നങ്ങള്‍ റവന്യൂ അധികൃതരുടെ ശ്രദ്ദയില്‍ പെടുത്തണമെന്ന് റവന്യൂ മന്ത്രി അറിയിച്ചു.




Sharing is Caring