ലോകത്തിലെ ഏതു ശക്തരേയും പരാജപ്പെടുത്താന്‍ മാത്രം കരുത്തരാണ് ചൈനീസ് സൈന്യമായ പീപ്പ്ള്‍സ് ലിബറേഷന്‍ ആര്‍മി (പി.എല്‍.എ)യെന്ന് പ്രസിഡന്റ് ജിന്‍പിങ്. പി.എല്‍.എയുടെ സ്ഥാപനത്തിന്റെ 90ാം വാര്‍ഷികത്തോടനുബന്ധിച്ച നടന്ന പരേഡിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആശയങ്ങള്‍ തന്നെയാണ് സൈന്യം പിന്തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേ, സമയം ദോക്ക്ലാം പ്രശഅനത്തെ കുറിച്ച് തന്റെ പ്രസംഗത്തില്‍ അദ്ദേഹം ഒന്നും സൂചിപ്പിച്ചില്ല. ഇന്ത്യയാണ് അതിര്‍ത്തി ലംഘനം നടത്തിയതെന്നാണ് ചൈനയുടെ നിലപാട്.













