അരുണാചൽ മുൻ മുഖ്യമ(ന്തിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


kalikho-pul അരുണാചൽ (പദേശ് മുൻ മുഖ്യമ(ന്തി കാലിഖോ പുളിനെ മരിച്ച നിലയിൽ കണ്ടെത്തി. ഔദ്യോഗിക വസന്തിയിലാണ് അദ്ദേഹത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്ത തെന്നാണ് (പാഥമിക നിഗമനം. എന്നാൽ പോലിസ് വ്യത്തങ്ങൾ ഇത് സ്ഥിരികരിച്ചിട്ടില്ല. അരുണാചലിൽ കോൺ(ഗസ് സർക്കാരിനെ പിരിച്ചുവിട്ട് രാഷ്(ട പതി ഭരണം ഏർപ്പെടുത്തിയത്തിന് ശേഷം നാല് മാസക്കാലം മുഖ്യമ(ന്തി പദം അലങ്കരിച്ച വ്യക്തിയാണ് കാലിഖോ.




Sharing is Caring