അമ്മക്കെതിരെ തുറന്ന യുദ്ധത്തിനൊരുങ്ങി ഡബ്ല്യൂസിസി; വൈകീട്ട് നാലിന് രേവതി, പത്മപ്രിയ, പാര്‍വതി എന്നിവര്‍ മാധ്യമങ്ങളെ കാണും


കൊച്ചി: ‘അമ്മ’യ്‌ക്കെതിരെ തുറന്ന യുദ്ധത്തിനൊരുങ്ങി ഡബ്ല്യൂസിസി. വൈകീട്ട് നാലിന് രേവതി, പത്മപ്രിയ, പാര്‍വതി എന്നിവര്‍ മാധ്യമങ്ങളെ കാണും. കൂടുതല്‍ നടിമാര്‍ ‘അമ്മ’ സംഘടനയില്‍ നിന്ന് രാജി വെക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടന്നേക്കുമെന്നാണ് സൂചന.


നടിയെ ആക്രമിച്ച കേസില്‍ ‘അമ്മ’യുടെ നിലപാടിലാണ് പ്രതിഷേധം. നടന്‍ ദിലീപിനെതിരെ നടപടി വൈകുന്നതിലാണ് അമര്‍ഷം




Sharing is Caring