അമേരിക്കന്‍ സ്ഫോടനം: മുഖ്യപ്രതി പിടിയില്‍


ന്യൂ യോര്‍ക്കിലും ന്യൂ ജെഴ്സിയിലും ശനിയാഴ്ച നടന്ന ബോംബ് സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് പോലീസ് കരുതുന്ന അഹമ്മദ് ഖാന്‍ റഹമി പിടിയിലായി. അക്രമത്തിനു പിന്നില്‍ അന്താരാഷ്ട്ര ബന്ധമുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്. സംഭവത്തെ തുടര്‍ന്ന് ന്യൂ യോര്‍ക്കിലും സമീപ പ്രദേശങ്ങളിലും പോലീസ് സുരക്ഷ ശക്തമാക്കി.




Sharing is Caring