അഭയാര്‍ത്ഥികളുമായി പോകുകയായിരുന്ന ബോട്ട് മറിഞ്ഞ് 22 പേര്‍ മരിച്ചു


തുര്‍ക്കിയില്‍ നിന്നും പലായനം ചെയ്യാനുള്ള ശ്രമത്തിനിടെ ബോട്ട് മറിഞ്ഞ് 19 അഭയാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. റോദ്‌സില്‍ നിന്നും ഗ്രീസിലേക്ക് വരികയായിരുന്ന ബോട്ട് ഏജിയന്‍ കടലില്‍ മറിഞ്ഞാണ് അപകടമുണ്ടായത്. 138 പേരെ രക്ഷിച്ചതായി ഗ്രീക്ക് തീരദേശസേന അറിയിച്ചു. റോഡ്‌സ് ദ്വീപിനടുത്ത് മറ്റൊരു ബോട്ട് മറിഞ്ഞ് മൂന്നുപേരും മരിച്ചു.




Sharing is Caring