അന്യസംസ്ഥാന തൊഴിലാളികള്‍;താമസസ്ഥലങ്ങള്‍ ജില്ലാ കളക്ടര്‍ യു.വി.ജോസ് സന്ദര്‍ശിച്ചു.


ചങ്ങനാശ്ശേരി: അന്യസംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പായിപ്പാട് പഞ്ചായത്തിലെ താമസസ്ഥലങ്ങള്‍ ജില്ലാ കളക്ടര്‍ യു.വി.ജോസ് സന്ദര്‍ശിച്ചു.
അപ്രതീക്ഷിത സന്ദര്‍ശനമായിരുന്നു കളക്ടര്‍ നടത്തിയത്. പായിപ്പാട് ഗ്രാമപ്പഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിക്കുന്ന പ്ലാസ്റ്റിക് രഹിത പഞ്ചായത്ത് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ എത്തിയതായിരുന്നു കളക്ടര്‍.




Sharing is Caring