അതിർത്തിയിൽ വീണ്ടും പാക്ക് വെടിവയ്പ്


jammu2.jpg.image.980.640

ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമയിൽ സൈനികകർക്കു നേരെ പാക്കിസ്ഥാൻ വീണ്ടും വെടിവയ്പ് നടത്തി. ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പൊലീസും സംയുക്തമായാണ് വെടിവയ്പ് നടത്തുന്നത്. ആക്രമണത്തിൽ ലഷ്കറെ തയിബ ഭീകരനെന്നു സംശയിക്കുന്ന ഒരാളെ സൈന്യം വധിച്ചു. ഏറ്റുമുട്ടൽ തുടരുകയാണ്.


ഇന്നലെ മുഹമ്മദ് നവീദിനെ പിടികൂടിയിരുന്നു. നാട്ടുകാരുടെ സഹായത്തോടെ സൈന്യമാണ് ഇവരെ പിടിച്ചത്. എന്നാൽ മുഹമ്മദ് നവീദ് പാക്കിസ്ഥാൻകാരനല്ലെന്ന് പാക്ക് സർക്കാർ അറിയിച്ചു.


ഇന്നലെ ജമ്മുശ്രീനഗർ ദേശീയപാതയിൽ ഉധംപൂരിലുണ്ടായ ആക്രമണത്തിൽ രണ്ടു ബിഎസ്എഫ് ജവാൻമാർ കൊല്ലപ്പെട്ടിരുന്നു കൊല്ലപ്പെട്ടത്.



Sharing is Caring