ലളിത് മോദി വിഷയത്തില് താന് നേരിടുന്നത് മാധ്യമവിചാരണയാണെന്ന് സുഷ്മ സ്വരാജ്


sush

ദില്ലി: ലളിത് മോദി വിഷയത്തില്‍ താന്‍ നേരിടുന്നത് മാധ്യമവിചാരണയാണെന്ന് സുഷ്മ സ്വരാജ്. ലളിത് മോദിയുടെ അര്‍ബുദ രോഗിയായ ഭാര്യയെ സഹായിക്കാനാണ് താന്‍ ശ്രമിച്ചതെന്നും തനിക്കെതിരെയുളള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും സുഷ്മ വിശദീകരിച്ചു.ബ്രിട്ടിഷ് സര്‍ക്കാര്‍ അവരുടെ നിയമനുസരിച്ചാണ് ലളിത് മോദിക്ക് യാത്രാനുമതി നല്‍കിയതെന്നും സുഷ്മ പറഞ്ഞു.


.




Sharing is Caring