അണ്ടര്‍ 17 ലോകകപ്പ്: കലൂരിലെ കടകള്‍ ഒഴിപ്പിക്കുന്നതിനെതിരെ ഹൈക്കോടതി


ഫിഫ അണ്ടര്‍ 17 ലോകകപ്പുമായി ബന്ധപ്പെട്ട് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിന് സമീപത്തെ കടകള്‍ ഒഴിപ്പിക്കുന്നതിനിനെതിരെ ഹൈക്കോടതി.


കടകള്‍ ഒഴിപ്പിച്ചാല്‍ ആര് നഷ്ടപരിഹാരം നല്‍കുമെന്ന് കോടതി ജിസിഡിഎയോട് ചോദിച്ചു. പൗന്മാരുടെ ജീവിക്കാനുള്ള അവകാശം പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചു.




Sharing is Caring