അഡ്വ. വി ഭാസ്കര മേനോന്‍ അന്തരിച്ചു


കോഴിക്കോട്: അഡ്വ. വി ഭാസ്കര മേനോന്‍ (78) അന്തരിച്ചു.
കോഴിക്കോട്ടായിരുന്നു അന്ത്യം.
മുന്‍ മന്ത്രി കോങ്ങാട്ടില്‍ രാമന്‍ മേനോന്റെ മകനാണ്. മാതൃഭൂമി ഡയറക്ടര്‍ണ്.
ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തിരുന്ന അദ്ദേഹം ഗവണ്‍മെന്റ് പ്ലീഡറായും പ്രവര്‍ത്തിച്ചിരുന്നു.
സംസ്കാരം നാളെ ഉച്ചയ്ക്ക് കോഴിക്കോട്ട് നടക്കും.




Sharing is Caring