അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്താന്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന മൂന്ന് നേതാക്കള്‍ ശബരിമലയിലേക്ക്


തിരുവനന്തപുരം: ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ പ്രശ്‌നങ്ങള്‍ വിലയിരുത്താന്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന മൂന്ന് നേതാക്കള്‍ ശബരിമലയിലേക്ക്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അടൂര്‍ പ്രകാശ്, വി.എസ്.ശിവകുമാര്‍ എന്നിവരാണ് ശബരിമലയിലേക്ക് പോയത് ഇവര്‍ ഇപ്പോള്‍ നിലയ്ക്കലെത്തി.




Sharing is Caring