വോക്ക് ദിസ് വേ: ചൈനീസ് ഫുഡ് ഫെസ്റ്റിവലുമായി ഒ ബൈ താമര


ചൈനീസ് ഫുഡ് ഫെസ്റ്റിവല്‍ ”വോക്ക് ദിസ് വേ” സംഘടിപ്പിച്ച് തിരുവനന്തപുരം ഒ ബൈ താമര. ഒ ബൈ താമര ഹോട്ടലിലെ ഒ കഫേയിലാണ് ജനുവരി 16 മുതല്‍ 19 വരെ ഫുഡ് ഫെസ്റ്റ് നടത്തുന്നത്.


ഡിം സം, റൈസ് ന്യൂഡില്‍ സ്റ്റിർ-ഫ്രൈ, പീക്കിങ്ങ് ഡക്ക്, ഹണി- ഗ്ലേസ്ഡ് പോര്‍ക്ക് തുടങ്ങിയ ചൈനീസ് വിഭവങ്ങളും സെച്വാന്‍, ഹുനാൻ തുടങ്ങിയ പ്രദേശങ്ങളിലെ വിവിധ വിഭവങ്ങളുള്‍പ്പടെ ചൈനീസ് പാരമ്പര്യമുള്‍ക്കൊള്ളുന്ന രുചികരമായ ഭക്ഷണ വിഭവങ്ങള്‍ ഒ ബൈ താമരയില്‍ ആസ്വദിക്കാം.


1899++ രൂപയാണ് നിരക്ക്. റിസര്‍വേഷന്: +9180 65551111.



Sharing is Caring