ലോറികള്‍ കൂട്ടിയിടിച്ച് 23 കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു


ലക്നൗ: ഉത്തർപ്രദേശിൽ ലോറികൾ കൂട്ടിയിടിച്ച് 23 അതിഥി തൊഴിലാളികൾ മരിച്ചു. മരിച്ചത് രാജസ്ഥാനിൽ നിന്നുവന്ന കുടിയേറ്റ െതാഴിലാളികളാണ്. നിരവധി പേര്‍ക്ക് പരിക്കേറ്റു.ദേശീയപാത 19 ൽ ഓരൈയയിൽ ആണ് അപകടം.ഇരുഭാഗത്ത് നിന്നും വന്ന ലോറികള്‍ അതിവേഗത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു.




Sharing is Caring