‘പടച്ചോനേ… ഇങ്ങള് കാത്തോളി’ എന്ന ചിത്രത്തിന്‍റെ റിലീസ് തീയതി പുറത്തുവിട്ടു. ചിത്രം ഈ മാസം 24ന് റിലീസ്ചെയ്യും.ബിജിത്ത് ബാല ചിത്രം സംവിധാനം ചെയ്യുന്നു. .
പ്രദീപ് കുമാര്‍ കാവുംതറയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഹരിഷ് കണാരന്‍, ഗ്രേസ് ആന്‍്റണി, ജോണി ആന്‍്റണി, ദിനേശ് പ്രഭാകര്‍, നിര്‍മ്മല്‍ പാലാഴി, അലന്‍സിയര്‍, മാമുക്കോയ, വിജിലേഷ്, രഞ്ജിത്ത് മണമ്ബ്രക്കാട്ട്, ശ്രുതി ലഷ്മി, നിഷാ മാത്യു, നഥാനിയേല്‍ മഠത്തില്‍, ഉണ്ണി ചെറുവത്തൂര്‍, രഞ്ജിത്ത് കണ്‍കോല്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ടൈനിഹാന്‍ഡ്സ് പ്രൊഡക്ഷന്‍സിന്‍്റെ ബാനറില്‍ ജോസുകുട്ടി മഠത്തില്‍, രഞ്ജിത്ത് മണമ്ബ്രക്കാട്ട് എന്നിവരാണ് നിര്‍മ്മാണം













