ജലസേചനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനുമായി ആകെ 525.45 കോടി രൂപ
തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ ഓടുന്ന കാറിന് തീപിടിച്ചു
ബജറ്റ്; നികുതികള്‍ കുത്തനെ ഉയര്‍ത്തി; പെട്രോള്‍ ഡീസല്‍ വില ഉയരും; വ..
Home/flash/ തൃശ്ശൂരിൽ കുളത്തിൽ അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
തൃശ്ശൂരിൽ കുളത്തിൽ അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
January 20th, 2023 flash
തൃശൂർ കുന്നംകുളം തെക്കൻ ചിറ്റഞ്ഞൂരിലെ കുളത്തിൽ അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.
55 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.